Ważne!
Proszę nie instalować aplikację, jeśli nie znasz Język malajalam.
Przeczytaniu opisu w języku malajalam dalej.
നാം ആരെയെങ്കിലും അവരുടെ പേരറിയാതെ സ്നേഹിക്കുമോ? അല്ലാഹുവിന് വഴിപ്പെട്ട് കൊണ്ട് നമ്മെ സ്നേഹിക്കുന്ന ഒരു വ്യക്തിയെ നാം തിരിച്ച് സേന്ഹിക്കാതിരിക്കമോ?
നമ്മെ ഏറ്റവും സ്നേഹിക്കുന്നത് അല്ലാഹുവാണ്, നമ്മുടെ തെറ്റായ ചൈതികള് കാരണം അല്ലാഹു നമ്മോട് കോപിച്ചേക്കുമോ എന്ന് ഭയപ്പെടുന്നതോടൊപ്പം മറ്റെന്തിനേക്കാളും അല്ലാഹുവെ സ്നേഹിക്കുക എന്നത് ഓരോ സത്യവിശ്യാസിയുടേയും ബാധ്യതയാണ്, നിങ്ങള് അല്ലാഹുവോട് സ്നേഹമുള്ളവനാണ് എന്ന് താങ്കള്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില് താങ്കള്ക് അല്ലാഹുവിന്റെ നാമങ്ങളെല്ലാം അറിയുമോ? അതിന്റെ അര്ത്ഥങ്ങള് അറിയുോ? അറിയേണ്ടേ? ദുആ ചൈയ്യുമ്പോള് സന്ദര്ഭോചിതമായി ഓരോ നാമങ്ങളിലും വിളിച്ച് ദുആ ചൈയ്യേണ്ടേ? മറ്റുള്ളവര്ക് ഇതെ പറ്റി അറിയിച്ച് കൊടുക്കേണ്ടേ? എങ്കില് "Asmaul Husna malajalam" ആപിന് നിങ്ങളുടെ ഡിവൈസില് ഒരു സ്ഥായിയായ ഇടം നല്കുക.
അല്ലാഹു അനുഗ്രഹിക്കട്ടേ ആമീന്.
കഴിവിന്റെ പരമാവധി "Asmaul Husna malajalam" ആപിനെ ഭംഗിയുള്ളതാക്കാന് ശ്രമിച്ചിട്ടുണ്ട്, ഇന് ശാ അല്ലാഹാ ഇനിയും ശ്രമിക്കും.
Opracowany przez
ifthi
Mathamangalam,
Kannur, Kerala, Indie, 670306